Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Murder Of Hindu Youth

ഹൈന്ദവ യുവാവിന്‍റെ കൊലപാതകം: പത്തു പേർ അറസ്റ്റിലായി

ധാ​​​ക്ക: ​​​ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ ആ​​​ൾ​​​ക്കൂ​​​ട്ട ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഹൈ​​​ന്ദ​​​വ യു​​​വാ​​​വ് കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ 12 പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യി.

ഇ​​​ട​​​ക്കാ​​​ല ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ ന​​​യി​​​ക്കു​​​ന്ന മു​​​ഹ​​​മ്മ​​​ദ് യൂ​​​നു​​​സ് ആ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ഏ​​​ഴു പേ​​​രെ റാ​​​പ്പി​​​ഡ് ആ​​​ക്ഷ​​​ൻ ബ​​​റ്റാ​​​ലി​​​യ​​​നും ശേഷിക്കുന്നവരെ പോ​​​ലീ​​​സു​​​മാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

വി​​​ദ്യാ​​​ർ​​​ഥി നേ​​​താ​​​വ് ഒ​​​സ്മാ​​​ൻ ഹാ​​​ദി കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ബം​​​ഗ്ലാ​​​ദേ​​​ശി​​​ലു​​​ണ്ടാ​​​യ അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ​​​ക്കി​​​ടെ​​​യാ​​​ണ് മൈ​​​മ​​​ൻ​​​സിം​​​ഗ് എ​​​ന്ന സ്ഥ​​​ല​​​ത്ത് ദീ​​​പു ച​​​ന്ദ്ര ദാ​​​സ് എ​​​ന്ന ഇ​​​രു​​​ത്തേ​​​ഴു​​​കാ​​​ര​​​ൻ മചരിച്ചത്.

മ​​​ത​​​നി​​​ന്ദ ആ​​​രോ​​​പി​​​ച്ച് ജ​​​ന​​​ക്കൂ​​​ട്ടം ഇ​​​ദ്ദേ​​​ഹ​​​ത്തെ മ​​​ർ​​​ദി​​​ച്ചു കൊ​​​ന്ന ശേ​​​ഷം തീ​​​കൊ​​​ളു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ബം​​​ഗ്ലാ​​​ദേ​​​ശ് ഹി​​​ന്ദു ബു​​​ദ്ധി​​​സ്റ്റ് ക്രി​​​സ്ത്യ​​​ൻ യൂ​​​ണി​​​റ്റി കൗ​​​ൺ​​​സി​​​ൽ അ​​​ട​​​ക്ക​​​മു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ൾ സം​​​ഭ​​​വ​​​ത്തെ അ​​​പ​​​ല​​​പി​​​ച്ചു.

Latest News

Corehub Up